Monday, July 6, 2009

കംപാര്‍ട്ട്മെന്റ് ...



നീണ്ട
യാത്രയില്‍
സമാന്തരം
കാഴ്ചകള്‍...

സ്വന്തം
ഭക്ഷണപ്പൊതികളിലേക്ക്
ഒരു
വലിയ ലോകം.
ഒരു ഒളിച്ചിറക്കം..

_______

No comments:

Post a Comment